യുക്രൈനില്‍ റഷ്യ വര്‍ഷിച്ചത് 84 ക്രൂയിസ് മിസൈലുകള്‍. കൂടാതെ മരണം 14 ആയിട്ടുണ്ട്. ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലം യുക്രൈന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. തിരക്കേറിയ നഗരങ്ങളിലും പാര്‍ക്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മിസൈലുകള്‍ പതിച്ചിട്ടുണ്ട്.