ട്വിറ്ററിന്റെ പുതിയ സിഇഒയുടെ വാര്‍ഷിക ശമ്പളം 10ലക്ഷം ഡോളര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ഡിസം‌ബര്‍ 2021 (10:28 IST)
ട്വിറ്ററിന്റെ പുതിയ സിഇഒയുടെ വാര്‍ഷിക ശമ്പളം 10ലക്ഷം ഡോളര്‍. ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാളാണ് പുതിയ സിഇഒ. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം സിഇഒ ആയി നിയമിതനായത്. ഏഴരക്കോടിയോളം ഇന്ത്യന്‍ രൂപയാണ് ലഭിക്കുന്നത്. ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണെങ്കില്‍ ശമ്പളത്തിന്റെ 150ശതമാനം വരെ അധിക ബോണസും ലഭിക്കും. 37കാരനായ പരാഗ് 2017ലാണ് ട്വിറ്ററില്‍ ചേരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article