'നിങ്ങളെപ്പോലുള്ള മാധ്യമ പ്രവർത്തകരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാന്‍ ഞാനൊരു തമാശ പറഞ്ഞതാണ്.' എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി. കൊറോണ വൈറസിനെ ചെറുത്തുതോല്‍പ്പിക്കാന്‍ അണുനാശിനി ശരീരത്തില്‍ കടത്തിവിടുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാനാണ് ട്രംപ് നിർദേശം നൽകിയത്.