വിദേശികൾ തിരികെയെത്തുന്ന സാഹചര്യത്തിൽ സംസ്ഥനങ്ങളിൽ എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തിയതെന്ന് ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്.വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്.ഇതെല്ലാം കണക്കിലെടുത്തായിരിക്കും കേന്ദ്രം നടപടി സ്വീകരിക്കുക.വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും.