താലിബാനെ പാക്കിസ്ഥാന്‍ സഹായിച്ചു; താലിബാന്റെ വിജയം ഇസ്ലാമാബാദ് ആഘോഷിക്കുന്നത് വെറുപ്പുളവാക്കുന്നുവെന്ന് യുഎസ് പ്രതിനിധി സഭാംഗം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (12:37 IST)
താലിബാനെ പാക്കിസ്ഥാന്‍ സഹായിച്ചുവെന്നും താലിബാന്റെ വിജയം ഇസ്ലാമാബാദ് ആഘോഷിക്കുന്നത് വെറുപ്പുളവാക്കുന്നുവെന്ന് യുഎസ് പ്രതിനിധി സഭാംഗം സ്റ്റീവ് പബോട്ട്. അതേസമയം ലോകത്തിന്റെ അംഗീകാരത്തിനും വിശ്വാസ്യതക്കും വേണ്ടിയാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും വാഗ്ദാനങ്ങള്‍ വിശ്വസിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article