താലിബാന്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ വിട്ടയച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ഓഗസ്റ്റ് 2021 (17:33 IST)
താലിബാന്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ വിട്ടയച്ചു. എല്ലാവരും സുരക്ഷിതരെന്നാണ് ലഭിക്കുന്ന വിവരം. 200ഓളം ഇന്ത്യക്കാര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങി കിടക്കുകയായിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് തിരച്ചെത്താനുള്ള എല്ലാവരേയും വിമാനത്താവളത്തിലേക്ക് എത്തിക്കുകയാണ്. 
 
നേരത്തേ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയില്ലെന്നായിരുന്നു താലിബാന്‍ പറഞ്ഞിരുന്നത്. 85 യാത്രക്കാരുമായി കാബൂളിലെ വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ വിമാനം പുറപ്പെട്ടെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article