അഫ്ഗാനിസ്ഥാന്‍-താലിബാന്‍ വിഷയം ഇന്ന് യുഎന്‍ ചര്‍ച്ചചെയ്യും; പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 16 ഓഗസ്റ്റ് 2021 (07:52 IST)
അഫ്ഗാനിസ്ഥാന്‍-താലിബാന്‍ വിഷയം ഇന്ന് യുഎന്‍ ചര്‍ച്ചചെയ്യും. യുഎന്‍ രക്ഷാ സമിതിയാണ് യോഗം ചേരുന്നത്. രാവിലെ പത്തുമണിക്കാണ് യോഗം. കഴിഞ്ഞ ദിവസം താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തിരുന്നു. അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തി.
 
രക്തചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിട്ടെതെന്ന് അഷ്‌റഫ് ഗനി പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍