ഭൂകമ്പത്തില്‍ വിറച്ച് സെന്‍ട്രല്‍ ഇറ്റലിയും റോമും

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (09:18 IST)
സെന്‍ട്രല്‍ ഇറ്റലിയിലും റോമിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇറ്റാലിയന്‍ നഗരമായ പെറൂജിയയിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 3.36ന് ഭൂചലനമുണ്ടായത്. തുടര്‍ചലനങ്ങള്‍ റോമിലും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 
Next Article