ഒളിംപിക്‌സ് നടക്കുന്ന സമയത്തുപോലും റഷ്യ ഉക്രൈനിനെ ആക്രമിക്കാന്‍ സാധ്യത: അമേരിക്ക

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 ഫെബ്രുവരി 2022 (17:26 IST)
ഒളിംപിക്‌സ് നടക്കുന്ന സമയത്തുപോലും റഷ്യ ഉക്രൈനിനെ ആക്രമിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍ഗണ്‍ പറഞ്ഞു. വാഷിങ്ടണ്‍ ഉക്രൈനിലെ എംബസിയെ പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
റഷ്യന്‍ സൈന്യം ഉക്രൈന്‍ ബോര്‍ഡറുകളില്‍ കൂടുതലായി നിലയുറപ്പിച്ചിരിക്കുകയാണെന്നും മെല്‍ബണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് ഉക്രൈന്‍ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍