ഒമിക്രോണിനെ തടയാന്‍ ബൂസ്റ്റര്‍ ഡോസും മതിയാകില്ല!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 ജനുവരി 2022 (19:56 IST)
ഒമിക്രോണിനെ തടയാന്‍ ബൂസ്റ്റര്‍ ഡോസും മതിയാകില്ല. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്‌സിന്റെ നാലാം ഡോസും മതിയാകില്ലെന്ന് ഇസ്രായേലില്‍ നടത്തിയ പഠനം. നാലാം ഡോസിന് ഒമിക്രോണ്‍ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി കുറഞ്ഞുവരികയാണെന്നാണ് ഇസ്രായേലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പഠനം പറയുന്നത്. ഇസ്രയേലില്‍ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാലാം ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article