നഗ്നയായി വരണം, ലൈംഗികത ആസ്വദിക്കാന്‍ ചില മരുന്നുകള്‍ കഴിക്കണം; ചിത്രീകരണത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ !

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (17:44 IST)
പോണ്‍ സിനിമകളുടെ ചിത്രീകരണത്തിന് പിന്നിലെ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞു പ്രശസ്ത പോണ്‍ താരം മാഡിസണ്‍ മിസ്സിന്ന. 18 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 35 വയസ്സുകാരിയായ മാഡിസണ്‍ 200 ലധികം പോണ്‍ ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ചിത്രീകരണത്തിന് പിന്നിലെ രഹസ്യങ്ങള്‍ തുറന്ന പറഞ്ഞത്. 
 
മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് സ്‌ക്രിപ്റ്റിന് അനുസൃതമായായിരിക്കും ഷൂട്ടിംഗ് നടക്കുക. നഗ്നയായി വേണം അഭിനയിക്കാന്‍ വരേണ്ടത്. ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പ് ചില മരുന്നുകള്‍ കഴിക്കാറുണ്ടെന്നും ലൈംഗികത ആസ്വദിക്കുന്നതിനുള്ളതാണ് ആ മരുന്നുകളെന്നും താരം പറയുന്നു. ഏതാണ് മികച്ച അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നത് ഇന്നും തനിക്ക് മനസിലാകാത്ത കാര്യമാണെന്നും അവര്‍ പറഞ്ഞു. 
 
പലപ്പോഴും പുരുഷ പങ്കാളിയുടെ ഉദ്ധാരണം നഷ്ടമാകുന്ന സമയത്ത് ചിത്രീകരണം നിര്‍ത്തി വെയ്ക്കാറുണ്ട്. അല്പസമയം കഴിഞ്ഞേ വീണ്ടും ആരംഭിക്കാ‍റുള്ളൂ. ചിത്രീകരണത്തിന് മുമ്പായി പുരുഷന്‍മാര്‍ ദീര്‍ഘ നേരം ഉദ്ധാരണം നിലനിര്‍ത്തുന്നതിനായുള്ള മരുന്നുകള്‍ കഴിക്കാറുണ്ടെന്നും പലപ്പോഴും ശരീരത്തില്‍ പരിക്കുകള്‍ പറ്റാറുണ്ടെന്നും മാഡിസണ്‍ പറയുന്നു.
 
തിരക്കഥകള്‍ക്ക് അനുസൃതമായാണ് അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ആ സമയത്ത ആര്‍ക്കും ഇതിനുള്ളിലെ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കാറില്ലെന്നും മാഡിസണ്‍ വ്യക്തമാക്കുന്നു. ജീവിതത്തില്‍ പങ്കാളിയെ വരെ നഷ്ടപ്പെട്ട സ്ഥിതി വിശേഷമുണ്ടായെങ്കില്‍ക്കൂടി ഈ മേഖലയെ താന്‍ ഒത്തിരി സ്‌നേഹിക്കുന്നുവെന്നും മാഡിസണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article