ബാഗ്ദാദിലെ ഷിയാപള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ചാവേറായത് ഓസ്ട്രേലിയയില്‍ നിന്നുള്ള പതിനെട്ടുകാരന്.
ഇറാഖില്‍ ചാവേറാകുന്ന രണ്ടാമത്തെ ഓസ്ട്രേലിയക്കാരനാണ് ഇയാള്‍. അബുബകര്‍ അല്‍ ഓസ്ട്രലി എന്ന പേരിലാണ് മെല്‍ബണ്‍ സ്വദേശിയായ ഇയാള്‍ അറിയപ്പെടുന്നത്. യഥാര്‍ഥപേര് ഇനിയും വ്യക്തമല്ല.