അതേസമയം ഇറക്കുമതി ചെയ്യുന്ന മറ്റു വിദേശ മദ്യങ്ങളുടെ നിലവിലെ 100% തിരുവാ തുടരും. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന നാലിലൊന്ന് ശതമാനവും അമേരിക്കന്‍ ബര്‍ബന്‍ ആണ്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ഉണ്ടാക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി ഡൊണാള്‍ഡ് ട്രംപും മോദിയും കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു. എല്ലാ സഖ്യരാജ്യങ്ങളെയും റോഡ്, റെയില്‍, സമുദ്രാന്തര കേബിളുകള്‍ എന്നിവ വഴി പരസ്പരം ബന്ധിക്കുന്നതാണ് ഇടനാഴി.