അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം കൈവരിച്ച ഡൊണാള്‍ഡ് ട്രംപ് ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഹിലാരി ക്ലിന്റന്‍ന്റെ തോല്‍വിയും ട്രം പിന്റെ ജയവും മധ്യമങ്ങള്‍ ആഘോഷിച്ചു. ഇതിനിടെയാണ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന്‍ പ്രസിദ്ധീകരിച്ച മെലാനിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അറിയപ്പെടുന്ന മോഡലായ മെലാനിയയുടെ ഇത്തരം ചിത്രങ്ങള്‍ക്ക് വലിയ പ്രധാന്യമില്ലെങ്കിലും ട്രം പ് വിജയിച്ചതോടെയാണ് ഇവരുടെ നഗ്നചിത്രങ്ങള്‍ വൈറലായത്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജി ക്യു മാഗസിന്‍ മെലാനിയയെ വെച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. അതിലെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. 2001ലാണ് ബ്രിട്ടീഷ് ജി ക്യു മാഗസിന് വേണ്ടി മെലാനിയ പൂര്‍ണനഗ്നയായി ഫോട്ടോഷൂട്ട് നടത്തിയത്. ഈ ചിത്രം ജി ക്യു മാഗസിന്റെ കവര്‍ ചിത്രമായി അച്ചടിച്ചുവന്നു.
മെലാനിയ ലെസ്‌ബിയന്‍ രീതിയില്‍ പോസ് ചെയ്‌തിരിക്കുന്നതും മറ്റ് നഗ്‌ന ചിത്രമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 1995ല്‍ എടുത്ത നഗ്‌ന ചിത്രം ന്യൂയോര്‍ക്ക് പോസ്റ്റ് എന്ന ടാബ്ലോയ്‌ഡാണ് അച്ചടിച്ചത്. സ്‌കാന്‍ഡിനേവിയന്‍ മോഡല്‍ ആയ എമ്മ എറിക്‍സണുമൊത്ത് എടുത്ത ലെസ്‌ബിയന്‍ ചിത്രമാണ് വിവാദമായ മറ്റൊരു ചിത്രം.