യുകെയില്‍ നിന്നു വേര്‍പിരിയരുതെന്ന് സ്കോട്ലന്‍ഡ് ജനതയോട് ബ്രിട്ടീഷ് പ്രധാമന്ത്രി ഡേവിഡ് കാമറൂണ്‍ അഭ്യര്‍ത്ഥിച്ചു.ഈ മാസം 18 നു സ്കോട്ലന്‍ഡില്‍ ജഹിതപരിശോധ പരിശോധന നടക്കാനിരിക്കെയാണ് ഡേവിഡ് കാമറൂണിന്റെ അഭ്യര്‍ത്ഥന.
ഇപ്പോഴത്തെ ഐക്യം തകര്‍ത്ത് വിട്ടുപോകാന്‍ സ്കോട്ലന്‍ഡ് തീരുമാനിച്ചാല്‍ തന്റെ ഹൃദയം തകരുമെന്ന് എഡിന്‍ബറോയില്‍ ഒരു യോഗത്തില്‍ കാമറോണ്‍ പറഞ്ഞു.അഭിപ്രായ സര്‍വേയില്‍ യുകെ യില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനെ അനൂകൂലിക്കുന്നവര്‍ക്ക് മുന്‍തൂക്കമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയേ ആശങ്കാകുലനാക്കുന്നത്.
അതിനാല്‍ പ്രധാമന്ത്രി കാമറൂണും പ്രതിപക്ഷ തോവ് എഡ് മിലിബാന്‍ഡിയും സ്കോട്ടിഷ് തലസ്ഥാമായ എഡിന്‍ബറോയിലെത്തിയിട്ടുണ്ട്.ഒരു നൂറ്റാണ്ടിനു മുമ്പ് നടന്ന ഐറിഷ് സ്വാതന്ത്യ്രത്തിനു ശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോളുള്ളത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും