പാര്‍ക്കില്‍ ബിക്കിനി ധരിച്ചെത്തിയതിന് 21കാരി ഒരു സംഘം മുസ്ലിം യുവതികള്‍ ആക്രമിച്ചു. ആഞ്ജലിക് സ്ലോസ് എന്ന പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പാര്‍ക്കില്‍ സണ്‍ബാതിങ് ആസ്വദിക്കുമ്പോഴാണ് ആഞ്ജലിക് സ്ലോസിന് മര്‍ദ്ദനമുണ്ടായത്.
എന്നാല്‍ ഇതിനെതിരെ ബിക്കിനിയില്‍ തന്നെ ഒരു ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് യുവതി പ്രതികരിച്ചത്. ഇതേത്തുടര്‍ന്ന് 21 കാരിക്ക്ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നൂറ് കണക്കിന് യുവതികളാണ് തങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ ട്വിറ്ററിലിട്ടത്. ബിക്കിനി ധരിച്ച് പ്രതിഷേധപ്രകടനവും ഇവർ നടത്തി.