സിറിയയില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ മുതിര് അല്‍ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു. അമേരിക്കന്‍ സൈന്യമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സിറിയയിലെ സുലുക് ടൗണില്‍ വച്ചായിരുന്നു ആക്രമണം. അല്‍ഖ്വയ്ദ നേതാവായ അബ്ദുള്‍ ഹമീദ് അല്മദറാണ് കൊല്ലപ്പെട്ടത്.
സമാനമായ രീതിയില്‍ സെപ്റ്റംബറില്‍ അല്‍ഖ്വയ്ദ നേതാവ് സലിം അബു അഹമ്മദിനെ അമേരിക്കന്‍ സൈന്യം ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചിരുന്നു.