✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
താലിബാന് കാണ്ഡഹാറിലെ ജയില്‍ പിടിച്ചെടുത്ത് ആയിരത്തോളം കുറ്റവാളികളെ തുറന്നുവിട്ടു
സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 ഓഗസ്റ്റ് 2021 (10:27 IST)
താലിബാന് കാണ്ഡഹാറിലെ ജയില്‍ പിടിച്ചെടുത്ത് ആയിരത്തോളം കുറ്റവാളികളെ തുറന്നുവിട്ടു. കാണ്ഡഹാറിലെ സെന്‍ട്രല്‍ ജയില്‍ ഇന്നലെയാണ് താലിബാന് പിടിച്ചെടുത്തത്. താലിബാന് വക്താവ് ക്വാരി യൂസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താലിബാന് ഭീകരരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ഭീകരര്‍ ജയിലില്‍ വന്നിരുന്നു.
2008ലും 2011ലും ഇതേരീതിയില്‍ ഭീകരര്‍ ജയില്‍ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം അഫ്ഗാനിസ്ഥാന്റെ 65ശതമാനവും താലിബാന് പിടിച്ചെടുത്തിരിക്കുകയാണ്. 90ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രദേശങ്ങളും താലിബാന് പിടിച്ചെടുക്കുമെന്നാണ് കണക്കാക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍ ദുരന്തം: മരണം 13ആയി
തേങ്ങയിടാനെന്ന വ്യാജേന സിസിടിവികളില്ലാത്ത വഴികണ്ടെത്തി വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പിടിയില്‍
സിപിഎം നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സഹകരണ സൊസൈറ്റിയില്‍ എട്ടുകോടിയുടെ ക്രമക്കേട്
കേരളത്തില്‍ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
24മണിക്കൂറിനിടെ അഫ്ഗാന് സൈന്യം വധിച്ചത് 439 താലിബാന് ഭീകരരെ
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്
തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്
തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്; സുരേന്ദ്രന് രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍
ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക
ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
Next Article
ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍ ദുരന്തം: മരണം 13ആയി