യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ഈ ക്ഷണത്തിന് ഇവാന്‍ക നന്ദി പറഞ്ഞു. രാജ്യാന്തര സംരഭകത്വ പരിപാടിയുകളുമായി ബന്ധപ്പെട്ടാണ് ഇവാന്‍കയെയും സംഘത്തെയും മോദി ക്ഷണിച്ചത്. ഈ വിവരം ട്രംപിനൊപ്പമുള്ള പത്ര സമ്മേളനത്തില്‍ മോദി പറഞ്ഞിരുന്നു.
അതേസമയം ഇവാന്‍ക മോദിയുടെ ക്ഷണം സ്വീകരിക്കുമെന്നാണ് വിശ്വാസമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
യുഎസ് പ്രസിഡന്റിനെയും കുടുംബത്തെയും മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മോദിയുടെ ക്ഷണത്തിന്