ഓസ്കര്‍: ഡാനിയല്‍ ഡേ ലൂയിസ് മികച്ച നടന്‍; ജെന്നിഫര്‍ ലോറന്‍സ് നടി

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2013 (13:38 IST)
PRO
PRO
എണ്‍പത്തിയഞ്ചാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് ലോസ് ഏഞ്ചലസിലെ ഡോള്‍ബി തീയേറ്ററില്‍ നടന്നു. 21 വിഭാഗങ്ങളിലായാണ് ഓസ്കര്‍ പുരസ്കാരങ്ങള്‍ നല്‍കുന്നത്.

പുരസ്കാരങ്ങള്‍ ഇങ്ങനെ:

മികച്ച ചിത്രം: ആര്‍ഗോ (ബെന്‍ അഫ് ലെക്ക്)
മികച്ച സംവിധായകന്‍: ആങ് ലീ (ലൈഫ് ഓഫ് പൈ)
നടന്‍: ഡാനിയേല്‍ ഡേ ലൂയിസ്(ലിങ്കണ്‍)
നടി: ജെന്നിഫര്‍ ലോറന്‍സ് (സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക്)
ഛായാഗ്രാഹകന്‍: ക്ലോഡിയോ മിറാന്‍ഡ (ലൈഫ് ഓഫ് പൈ)
സഹനടന്‍: ക്രിസ്റ്റഫ് വാള്‍സ് (ജാംഗോ അണ്‍ചെയിന്‍ഡ്)
സഹനടി: അന്ന ഹാത്തവെ (ലെ മിസറബിള്‍)
തിരക്കഥാകൃത്ത്: ക്വിന്റീന്‍ ടാറന്റീനോ (ജാംഗോ അണ്‍ചെയിന്‍ഡ്)
എഡിറ്റിംഗ്: വില്യം ഗോള്‍ഡന്‍ബര്‍ഗ് (ആര്‍ഗോ)
വിദേശഭാഷാചിത്രം: അമോര്‍
അനിമേറ്റഡ് ഫീച്ചര്‍ ഫിലിം: ബ്രേവ്
അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പേപ്പര്‍മാന്‍
ചമയം, ശബ്ദമിശ്രണം: ലെ മിസറബില്‍
ഷോര്‍ട്ട് ഡോക്യുമെന്ററി: ഇന്നസെന്റേ
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: കര്‍ഫ്യൂ
സംഗീത സംവിധായകന്‍: മൈക്കല്‍ ഡാന്ന (ലൈഫ് ഓഫ് പൈ)
ഗാനരചന: അദെലെ അഡ്കിന്‍സും പോള്‍ എപ്‌വര്‍ത്തും (സ്‌കൈഫോള്‍ )
വസ്ത്രാലങ്കാരം: ജാക്വിലിന്‍ ഡുറാന്‍