ദീര്‍ഘയാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്ക്

Webdunia
ദീര്‍ഘദൂരയാത്രക്ക് സ്വന്തം കാറില്‍ യാത്ര പോകുന്നവര്‍ ഗ്യാസ് സിലിണ്ടര്‍, മണ്ണെണ്ണ, പെട്രോള്‍ എന്നിവ കാറില്‍ കൊണ്ടുപോകുന്നത് ഒഴിവാക്കുക.