ചെവിയുടെ ആകൃതി പറയും നിങ്ങളുടെ സ്വഭാവം !

കെ ആര്‍ അനൂപ്
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (09:22 IST)
വലിയ ശരീരവും ചെറിയ ചെവിയും ഉള്ളവര്‍ കഠിനാധ്വാനികള്‍ ആയിരിക്കും.
 
ചില പ്രത്യേക മേഖലകളില്‍ കഴിവു കാണിക്കുന്നവരാണ് വലിയ ചെവിയുള്ളവര്‍. ഇക്കൂട്ടര്‍ വലിയ മുന്‍കോപികള്‍ ആയിരിക്കും.
 
ചെവിയില്‍ രോമമുള്ളവര്‍ അധ്വാന ശീലമുള്ളവര്‍ ആയിരിക്കും. കുടുംബത്തെ സ്‌നേഹിക്കുന്നവരാണ് പരന്ന ചെവിയുള്ള ആളുകള്‍. 
 
 
ആത്മവിശ്വാസം കൂടുതലുള്ളവരാണ് കൂര്‍ത്ത ചെവിയുള്ളവര്‍.
 
വട്ട ചെവിയുള്ളവര്‍ക്ക് ആകട്ടെ എപ്പോഴും പണം സമ്പാദിക്കണം എന്ന ചിന്ത ഉണ്ടാകും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article