കുഴിനഖം മാറാന്‍

Webdunia
താമരയിതള്‍ പനിനീരില്‍ അരച്ചു പുരട്ടി, അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. കുഴിനഖത്തിന് ശമനം ലഭിക്കും.