‘വക്കാ വക്കാ’യിലൂടെ ഷക്കീറയ്ക്ക് ആദരം

Webdunia
തിങ്കള്‍, 24 ജനുവരി 2011 (19:44 IST)
ഫ്രാന്‍സില്‍ നടന്ന എന്‍ ആര്‍ ജെ സംഗീത അവാര്‍ഡ് മേളയില്‍ ഷക്കീറയ്ക്ക് അംഗീകാരം. അന്താരാഷ്ട്രതലത്തില്‍ ഈ വര്‍ഷത്തെ ഗാനത്തിനുള്ള പുരസ്കാരവും ‘വക്കാ വക്കാ’യിലൂടെ ഷക്കീറ നേടി. ലേഡി ഗാഗ, അഷര്‍, ജസ്റ്റിന്‍ ബീബര്‍ തുടങ്ങിയവരും അവാര്‍ഡുകള്‍ സ്വന്തമാക്കി.