ഉറക്കം വരുന്നില്ലേ? പരിഹാരമുണ്ട്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (13:29 IST)
ഒരു ദിവസത്തെ രാത്രിയില്‍ സംതൃപ്തമായ ഉറക്കം ലഭ്യമായില്ലെങ്കില്‍ പകല്‍ ധാരാളം വെള്ളം കുടിക്കണം. ഉറക്കത്തിലും നിങ്ങളുടെ ശരീരം പ്രവര്‍ത്തനക്ഷമമാണ്. അതു ശരിയായ രീതിയിലും സുഗമമായും നടക്കുന്നതിന് ആവശ്യമായ വെള്ളം ശരീരത്തില്‍ ഉണ്ടാകണം.
 
ഏതെങ്കിലും തരത്തിലുള്ള രോഗം നിങ്ങളുടെ ശരീരത്തെ കീഴ്പ്പെടുത്തുമ്പോള്‍ കുറച്ച് അധികം വെള്ളം കുടിക്കണം. ഇതു രോഗം പെട്ടെന്ന് അകറ്റാന്‍ സഹായിക്കും. ഗര്‍ഭിണികളും പാലൂട്ടുന്ന അമ്മമാരും 10 ഗ്ലാസ് വെള്ളം ഒരു ദിവസം കുടിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article