പ്രമേഹത്തെ പ്രതിരോധിക്കാന്‍ പാവയ്ക്കായ്ക്ക് കഴിയുമോ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ഒക്‌ടോബര്‍ 2023 (09:52 IST)
പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ് പാവയ്ക്കനീര്. അതുപോലെ പാവക്കയിലടങ്ങിയിട്ടുള്ള ഇന്‍സുലീന്‍ പോലുള്ള രാസവസ്തുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഉത്തമമാണ്. പാവയ്ക്കാ നീരില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹന പ്രക്രിയ എളുപ്പമാക്കും.
 
വൃക്കയിലെ കല്ല് ഭേദമാക്കാനും പാവയ്ക്ക് ഏറെ ഉത്തമമാണ്. അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത് തടായാന്‍ പാവയ്ക്കയ്ക്ക് കഴിയും. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും അതുവഴി ശരീരഭരം കുറയ്ക്കാനും പാവയ്ക്ക സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article