അസിഡിറ്റി ഇനിയൊരു പ്രശ്നമല്ല !

കെ ആര്‍ അനൂപ്

തിങ്കള്‍, 5 ഓഗസ്റ്റ് 2024 (21:28 IST)
ഇന്നത്തെ കാലത്ത് അസിഡിറ്റി പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്നതാണ്. എന്നാൽ അസിഡിറ്റിയെ നിയന്ത്രിച്ചു നിർത്താൻ ഒരു വഴിയുണ്ട്.
 
ഉണക്ക മുന്തിരി ആണ് അതിനായി വേണ്ടത്.കുതിർത്ത ഉണക്കമുന്തിരി ഉപയോഗിക്കുന്നതിലൂടെ അസിഡിറ്റി നിയന്ത്രിച്ചു നിർത്താൻ സാധിക്കും. 
 
ഇതിനായി വെറും വയറ്റിൽ ഉണക്കമുന്തിരി തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് വിവിധ പ്രശ്നങ്ങൾ മാറുന്നതിന് സഹായിക്കും. 
 
ഇതോടൊപ്പം തന്നെ എരിവ് കൂടിയ ഭക്ഷണസാധനങ്ങളോടെ നോ പറയാനും ശ്രമിക്കണം. സ്ഥിരമായി അസിഡിറ്റി പ്രശ്നങ്ങൾ അലട്ടുന്നവർ എല്ലാ ദിവസവും നല്ല ദഹനത്തിനായി ഒരു വാഴപ്പഴം കഴിക്കുന്നതും നല്ലതാണ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍