✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കാമുകന്റെ മൃതദേഹത്തില്‍ നിന്ന് ശുക്ലം സ്വീകരിച്ചു; താന്‍ ഗര്‍ഭിണിയാണെന്ന് യുവതി
Webdunia
ബുധന്‍, 30 ജൂണ്‍ 2021 (09:35 IST)
കാമുകന്റെ മൃതദേഹത്തില്‍ നിന്ന് ശുക്ലം സ്വീകരിച്ച താന്‍ ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് യുവതി. എലിഡി വ്ളഗ് എന്ന യുവതിയാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ അപകടത്തില്‍ മരിച്ച ഓസ്ട്രേലിയന്‍ വിന്റര്‍ ഒളിംപ്യന്‍ അലക്സ് പുള്ളിന് എന്നയാളുടെ കാമുകിയാണ് എലിഡി. അലക്സും എലിഡിയും എട്ട് വര്‍ഷത്തോളം ഒരുമിച്ചാണ് ജീവിച്ചത്. അലക്സ് മരിച്ചപ്പോള്‍ കാമുകന്റെ ചോരയില്‍ തനിക്കൊരു കുഞ്ഞ് വേണമെന്ന് എലിഡിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കാമുകന്റെ മൃതദേഹത്തില്‍ നിന്ന് ശുക്ലം സ്വീകരിക്കാന്‍ എലിഡി തയ്യാറായത്. ഒക്ടോബറില്‍ കുഞ്ഞ് ജനിക്കുമെന്നാണ് എലിഡിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. നിറവയറുമായി നില്ക്കുന്ന ചിത്രങ്ങളും എലിഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇത്രത്തോളം പ്രതീക്ഷയോടെ താന്‍ ഒന്നിനുവേണ്ടിയും കാത്തിരിന്നിട്ടില്ലെന്നും എലിഡി പറയുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഒരേ സമയം ഒന്നിലധികം ഭര്ത്താക്കന്മാര് ആകാം; ചരിത്ര തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ !
വര്‍ക്കല എസ് ഐ ആനിശിവയ്ക്ക് സ്ഥലംമാറ്റം
'തന്റെ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും അമ്മായിയമ്മയും': തിരുവള്ളൂരില്‍ യുവതി ആത്മഹത്യ ചെയ്തു
സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി
സ്ത്രീകള്‍ക്കെതിരായ അതിക്രമം, സൈബര്‍ ബുള്ളിയിങ്; ഇനി അതിവേഗം പിടിവീഴും, നിര്‍ദേശം നല്കി മുഖ്യമന്ത്രി
വായിക്കുക
ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
എല്ലാം കാണുക
ഏറ്റവും പുതിയത്
ഉച്ചയുറക്കം വീക്ക്നസ് ആണോ, അത്രനല്ലതല്ല!
Menstrual Cup: പാഡുകളേക്കാള്‍ എന്തുകൊണ്ടും നല്ലത് മെന്‍സ്ട്രുവല്‍ കപ്പ്; അറിഞ്ഞിരിക്കാം ഗുണങ്ങള്‍
ഈ പാചക എണ്ണകള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പുതിയ പഠനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
നിങ്ങള്‍ മഞ്ഞുകാലത്ത് സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!
പല്ല് ഡോക്ടറെ കാണേണ്ടത് എപ്പോള്‍?
Next Article
90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടി കൊവിഡ്, പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 1,979 പേരെ