വെറുംവയറ്റില്‍ മുട്ട കഴിക്കല്ലേ; പണി കിട്ടും

തുമ്പി ഏബ്രഹാം
വ്യാഴം, 28 നവം‌ബര്‍ 2019 (16:34 IST)
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പ്രഭാതഭക്ഷണത്തെക്കുറിച്ച് പറയുന്നത് തന്നെ. ഇതൊഴിവാക്കിയാല്‍ ആ ദിവസം തന്നെ ആകെ ഉറക്കം തൂങ്ങിയ മട്ടിലാകും. പ്രഭാതഭക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 
വെറും വയറ്റില്‍ എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മധുരം കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കാം. കൊക്കക്കോള പോലുള്ള പാനീയങ്ങള്‍ കുടിക്കാതെ ശുദ്ധമായ വെള്ളം തീര്‍ച്ചയായും കുടിക്കണം. സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article