പാവയ്ക്ക കഴിക്കുന്നവർ പ്രമേഹത്തെ ഭയക്കേണ്ടതില്ല !

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (13:16 IST)
പാവക്ക നമ്മുടെ നാടൻ പച്ചക്കറികളുടെ കൂട്ടത്തിപ്പെട്ട ഒന്നാണ്. നാമ്മുടെ തൊടിയിലും ടെറസിലുമെല്ലാം വളരെ പെട്ടന്നു തന്നെ വളർത്താവുന്ന ഒരു പച്ചക്കറി കൂടിയാണിത്. ധരാളം ആരോഗ്യ ഗുണങ്ങളുള്ള ഈ പച്ചക്കറി ദിവസവും ആ‍ഹാരത്തിന്റെ ഭാഗമാക്കുന്നതൊലൂടെ നിരവധി രോഗങ്ങളെ ചെറുക്കാൻ സാധിക്കും
 
പ്രമേഹത്തെ കെറുക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് പാവക്ക. പ്രമേഹ രോഗികൾ പാ‍വക്ക ജ്യൂസ് കുടിക്കുന്നതും വളരെ നല്ലതാണ്. ശരീരത്തിൽ ഇൻസുലിനു പകരമായിപ്രവർത്തിക്കാൻ പാ‍വക്കക്ക് വലിയ കഴിവുണ്ട്. പാവക്കയിൽ അടങ്ങിയിരിക്കുന്ന പോളി പെപ്ടൈഡ് പി എന്ന പ്രോട്ടീനാണ് ഇത് സാധ്യമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് ക്രമീകരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article