ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചന്‍ ക്വാറന്റൈനില്‍. മകന്‍ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയതിനാലാണ് മന്ത്രി ക്വാറന്റൈനില്‍ പോയത്. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ താന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.