ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ആഹാരത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്തണം. അരോഗ്യവും സൗന്ദര്യവും മാത്രമല്ല രോഗപ്രതിരോധ ശക്തിയും പ്രദാനം ചെയ്യുന്നവയാണ് സലാഡുകള്‍.ഒരേ സമയം നാരുകൾ,ജലാംശം,വിറ്റാമിനുകൾ,മിനറലുകൾ,ആന്റിഓക്സിഡന്റുകൾഎന്നിവഒരുമിച്ച് നേടാനാവും എന്നതാണ് സാലഡുകളുടെമെച്ചം.