ആരോഗ്യവും നന്നാക്കാം, സൗന്ദര്യവും വർധിപ്പിയ്ക്കാം, വഴി ഇതാ.... !

വ്യാഴം, 23 ജൂലൈ 2020 (15:42 IST)
ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ആഹാരത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്തണം. അരോഗ്യവും സൗന്ദര്യവും മാത്രമല്ല രോഗപ്രതിരോധ ശക്തിയും പ്രദാനം ചെയ്യുന്നവയാണ് സലാഡുകള്‍.ഒരേ സമയം നാരുകൾ,​​​ജലാംശം,​​​വിറ്റാമിനുകൾ,​​​മിനറലുകൾ​,​​​ആന്റി​ഓക്‌സിഡന്റുകൾ​എന്നിവ​ഒരുമിച്ച് നേടാനാവും എന്നതാണ് സാലഡുകളുടെ​മെച്ചം.​
 
ദിവസം​ഒരു​നേരം​സാലഡുകൾ​മാത്രം​കഴിക്കുന്നത് ​ആരോഗ്യം​ഉറപ്പാക്കുന്നു.​രക്തത്തിലെ​ പഞ്ചസാര​ഉയരാതെ​ നോക്കുന്ന​സാലഡുകൾ രക്തസമ്മർദ്ദവും നിയന്ത്രിക്കും. ശരീരത്തിലെത്തുന്ന​കാലറിയുടെ​അളവിൽ​വർദ്ധനയുണ്ടാകുന്നില്ല​എന്ന​ഗുണവുമുണ്ട്.​ചർമ്മത്തിന്റെ​യൗവനം,​​​കാഴ്‌ചശക്തി​എന്നിവയും​ഉറപ്പാക്കുന്നു പച്ചക്കറി.​സാലഡിനൊപ്പം​ഒമേഗ​ത്രി​ഫാറ്റി​ ആസിഡ് അടങ്ങിയ​മത്സ്യം​ഉൾപ്പെടുത്തുന്നതും​നല്ലതാണ് .​ആഴ്ചയിൽ​ഒന്നോ രണ്ടോ​ദിവസം​കൊഴുപ്പ് ​നീക്കിയ​കോഴിയിറച്ചിയും​സാലഡിൽ​ചേർത്ത് ​കഴിക്കാം.​ ​

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍