മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ ക്രമപ്പെടുത്താനും ഇൻസുലിൽ റെസിസ്‌റ്റൻസ് കുറയ്‌ക്കാനും ഓർമ വർദ്ധിപ്പിക്കാനും ഗ്രീൻ ടീ സഹായകമാകും. എങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന എല്ലാ ഘടകങ്ങളും ശരീരത്തിന് നല്ലതല്ലെന്നാണ് യൂറോപ്യൻ സേഫ്‌റ്റി അതോറിറ്റി നടത്തിയ പഠനത്തിൽ പറയുന്നത്. അതേസമയം ചായ കുടിക്കുന്നതിലൂടെ ഇത്തരം ദോഷം ഉണ്ടാകില്ലെന്നും പഠനം പറയുന്നു.