ഉദ്ധാരണം നീണ്ടു നില്‍ക്കണോ ?, പങ്കാളിയെ തൃപ്‌തിപ്പെടുത്തണോ ? - ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

Webdunia
ബുധന്‍, 16 ജനുവരി 2019 (18:31 IST)
പങ്കാളിയോട് സ്‌നേഹമുണ്ടെങ്കിലും ലൈംഗികബന്ധത്തിനിടെ ഉദ്ദാരണം ലഭിക്കുന്നില്ലെന്ന പരാതി പല പുരുഷന്മാരിലുമുണ്ട്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളാണ് ഇതിനു കാരണം.

പുരുഷ ലൈംഗികാവയവത്തിലേക്ക് രക്തപ്രവാഹം തടസപ്പെടുന്നതാണ് ഉദ്ധാരണം തടസപ്പെടാന്‍ കാരണം. സ്‌ട്രെസ്, ടെന്‍ഷന്‍, ചില തരം മരുന്നുകള്‍, ലഹരിമരുന്ന്, പുകവലി, മദ്യപാനം എന്നിവയുടെ ഉപയോഗമാണ് ഉദ്ധാരണത്തിന് വിഘാതമാകുന്നത്.

ഫാറ്റി ഫുഡും പുരുഷന്റെ ശേഷിക്ക് തിരിച്ചടിയുണ്ടാക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉദ്ദാരണം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ് , സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍, ഡാര്‍ക് ചോക്ലേറ്റ്, പഴങ്ങളും പച്ചക്കറികളും, ഡ്രൈ ഫ്രൂട്ട്‌സ്,

വ്യത്യസ്ത രീതികള്‍ സെക്‍സില്‍ ഉപയോഗിക്കുന്നതും സ്വഭംഭോഗം കുറയ്‌ക്കുന്നതും ഉദ്ധാരണം ലഭിക്കാന്‍ കാരണമാകും. ഇതിലുപരി പങ്കാളികള്‍ തമ്മിലുള്ള മികച്ച ആശയബന്ധങ്ങളും ലൈംഗികതയില്‍ ഉണര്‍വ് നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

Next Article