താമയിതളിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. ന്യൂസിഫെറിന്, ലോട്ടസിന്, മെഫറിന് എന്നിവയാണ് താമരപ്പൂവിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ. വൈറ്റമിൻ സിയുടെ ഒരു കലവറ കൂടിയാണ് താമരപ്പൂക്കൾ
ആർത്തവ സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും താമര ഇതൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഉത്കണ്ഠ, മനസികസമ്മര്ദ്ദം എന്നീ മാനസിക പ്രശ്നങ്ങൾക്കും താമരയിതളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ പരിഹാരം കാണാനാകും