എന്നാൽ ടെൻഷനിൽ നിന്നും സ്വയം അകന്നു നിൽക്കാൻ ചില ആഹാങ്ങളും പാനിയങ്ങളും നമ്മുടെ ശീലങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. അതിൽ പ്രധാനിയാണ് പാഷൻ ഫ്രൂട്ട് ലെമൺ ജ്യൂസ് പാഷൻ ഫ്രൂട്ടിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചെറുനാരങ്ങയുടെ നീരും ചേർത്ത് കഴിക്കുന്നതിലൂടെ സ്ട്രെസിനും ടെൻഷനും കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നു.