ആഗസ്റ്റിന് ശേഷമായിരിക്കും വാഹനം വിൽപ്പനക്കെത്തുക എന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത് എങ്കിലും വാഹനത്തിന്റെ നിർമ്മാണം ടെസ്‌ല വേഗത്തിലാക്കിയതോടെയാണ് പ്രതീക്ഷച്ചതിലും നേരത്തെ വാഹനം വിപണിയിലെത്തുന്നത്. ബുക്ക് ചെയ്തവർക്ക് വാഹനം കൈറുന്ന തീയതി വ്യക്തമാക്കി ടെസ്‌ല സന്ദേശം അയക്കാൻ ആരംഭിച്ചിട്ടുണ്ട്.