മറ്റു പ്രതികളുടെ നിയപരമായ അവകാശങ്ങൾ എല്ലാം അവാസിച്ചതോടെയാണ്. കേസിൽ പവാൻ കുമാർ ഗുപ്‌ത കോടതിയെ സമീപിച്ചിരിക്കുന്നത്. പവൻ കുമാർ രഷ്ട്രപതിക്ക് ദയാഹർജി നൽകിയാൽ ശിക്ഷ നടപ്പാക്കുന്നത് വിണ്ടും വൈകിയേക്കും. ഒന്നിനു പിറകെ ഒന്നായി പ്രതികൾ തിരുത്തൽ ഹർജികളും ദയാഹർജികളുമായി സമീപിക്കുന്നതിനെ നേരത്തെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.