ആദ്യരാത്രിയില്‍ പുരുഷന് ഈ സംശയം, ഭാര്യയെ നുള്ളിപ്പറിക്കാനുള്ള കാരണം ഇതാണ്

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (16:18 IST)
പരസ്‌പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും കൊണ്ടു പോകേണ്ട ഒന്നാണ് കുടുംബം. പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ സാധിച്ചെങ്കില്‍ അവിടെ ജയമുണ്ടാകും. ആദ്യ രാത്രിയില്‍ തന്നെ തുറന്ന് സംസാരിക്കാന്‍ പലരും ആഗ്രഹിക്കും. എന്നാല്‍ പുരുഷനാണ് ഇക്കാര്യത്തില്‍ സംശവും ഭയവും.

ആദ്യ രാത്രിയില്‍ സ്‌ത്രീയെക്കാള്‍ ടെന്‍‌ഷന്‍ ചില പുരുഷന്മാര്‍ക്കാണ്. എല്ലാം തുറന്നു പറയണമെന്നത് സിനിമാ ഡയലോഗ് മാത്രമാണ്. പറയേണ്ട കാര്യങ്ങള്‍ അതാത് സമയത്ത് പറയുന്നതാകും ഉചിതം. ആദ്യ ദിവസം തന്നെ എല്ലാം തുറന്നു പറയണമെന്ന സങ്കല്‍പ്പം തന്നെ തെറ്റാണ്.

മനസിനെ ആകുലപ്പെടുത്തുന്നതും ഒഴിവാക്കാന്‍ സാധിക്കില്ലെന്നുമുള്ള ചില കാര്യങ്ങള്‍ മാത്രം ആദ്യ രാത്രിയില്‍ തുറന്നു പറഞ്ഞാല്‍ മതി. സ്‌നേഹം കൂടിയാല്‍ നുള്ളിപ്പറിക്കുന്ന ശീലം ചില പുരുഷന്മാര്‍ക്കുള്ളത് തെറ്റിദ്ധാരണയുണ്ടാക്കും. ഭര്‍ത്താവ് സാഡിസ്‌റ്റ് ആണോ എന്നു പോലും ചിന്തിക്കുന്ന സ്‌ത്രീകള്‍ ഇന്നുണ്ട്.
Next Article