അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാം

Webdunia
തിങ്കള്‍, 24 ജനുവരി 2011 (14:40 IST)
ഞണ്ട്, കൊഞ്ച് പോലുള്ള മത്സ്യങ്ങള്‍, മുട്ട തുടങ്ങിയവ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്. അവ ഏതെന്ന് കണ്ടുപിടിച്ച് ഒഴിവാക്കുക.