എല്ലാവർക്കും വ്യത്യസ്തമായ ഐക്യു ലെവൽ ള്ളവരാണ്. ചിലരൊക്കെ വളരെ ബുദ്ധിമാന്മാരായിരിക്കും. എന്നാൽ, മറ്റുചിലർക്ക് ഓർമ വളരെ കുറവായിരിക്കും. ചിലരോടൊക്കെ അടുത്ത് പെരുമാറിയാലും സംസാരിച്ചാലുമൊക്കെ അവരുടെ അറിവിനെയും ബുദ്ധിയേയും കുറിച്ചൊക്കെ ഏകദേശ വിവരം ലഭിക്കും. എന്നാൽ നിങ്ങൾക്കിടയിലെ ബുദ്ധിമാന്മാരെ പെട്ടെന്ന് മനസിലാക്കാൻ എട്ട് വഴികളുണ്ട്.
അവർ പലപ്പോഴും നോ പറയുന്നവരാകും.
സ്വയം പ്രാപ്തരായിരിക്കും.
എപ്പോഴും പുതിയകാര്യങ്ങളെക്കുറിച്ച് അറിയാൻ ജിജ്ഞാസ ഉണ്ടാവും