പിള്ളേരെ ചൊറിഞ്ഞാല്‍ നായകന് സഹിക്കില്ല; ഡച്ച് കോട്ടയിലേക്ക് രൗദ്രഭാവത്തില്‍ ചീറിയടുത്ത് മെസി, തണുപ്പിക്കാന്‍ ഓടിയെത്തി ഡി മരിയ (വീഡിയോ)
ശനി, 10 ഡിസംബര്‍ 2022 (16:03 IST)
നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ വാന്‍ ഗാലിന് കണക്കിനു മറുപടി കൊടുത്ത് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. നെതര്‍ലന്‍ഡ്‌സ്-അര്‍ജന്റീന മത്സരം പുരോഗമിക്കുന്നതിനിടെയാണ് മെസി വാന്‍ ഗാലിന്റെ അടുത്തേക്ക് പാഞ്ഞെത്തിയത്.
Louis van Gaal criticó a Messi en la previa del partido entre Argentina y Países Bajos, Messi en el final lo fue a buscar..!!! pic.twitter.com/KgEBjTO7Tx