ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുണ്ട്. അതിനാൽ തന്നെ അവസാന മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും ഇനി യോഗ്യത നേടാം. നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹോങ്കോങ്ങിനെ തോൽപ്പിക്കാനായാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യയ്ക്ക് യോഗ്യത നേടാം.