✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
റൊണാള്‍ഡോ ഗ്രൗണ്ട് വിടുമ്പോള്‍ 'മെസി, മെസി' മുദ്രാവാക്യങ്ങള്‍ വിളിച്ച് ആരാധകര്‍; സൂപ്പര്‍താരത്തിനു പരിഹാസം
Webdunia
വെള്ളി, 27 ജനുവരി 2023 (16:32 IST)
സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നാസര്‍ പുറത്തായതിനു പിന്നാലെ താരത്തിനെതിരെ പരിഹാസം. അല്‍ ഇതിഹാദിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റാണ് അല്‍ നാസര്‍ സൗദി കപ്പില്‍ നിന്ന് പുറത്തായത്. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ റൊണാള്‍ഡോയ്ക്കെതിരെ ആരാധകര്‍ രംഗത്തെത്തി. റൊണാള്‍ഡോ മടങ്ങുമ്പോള്‍ ഗ്യാലറിയിലുണ്ടായിരുന്ന ആരാധകര്‍ 'മെസി, മെസി' എന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എതിര് ടീം താരത്തിന്റെ ടാക്കിളില്‍ റൊണാള്‍ഡോയ്ക്ക് പരുക്കേറ്റിരുന്നു. മത്സരശേഷം മുടന്തിയാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്. താരം അടുത്ത മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോയെന്ന കാര്യവും വ്യക്തമല്ല. അല്‍ ഇതിഹാദിനെതിരായ മത്സരത്തില്‍ ഗോള്‍ നേടാന്‍ റൊണാള്‍ഡോയ്ക്കു സാധിച്ചിരുന്നില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
അവനെ ചുമ്മാ ചൊറിയാൻ പോകണമായിരുന്നോ? വാൻ ഗാളിനോട് റിക്വൽമി
റൊണാള്‍ഡോയ്ക്ക് മോശം സമയം; സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് അല്‍ നാസര്‍ പുറത്ത്
പിഎസ്ജിയുമായി കരാർ പുതുക്കില്ല? മെസ്സിയെ ക്ലബിൽ നിന്നും അകറ്റുന്നത് ഈ കാരണങ്ങൾ
പിഎസ്ജിയിൽ തുടരുന്നതിൽ താത്പര്യമില്ലെന്ന് മെസ്സി, മെസ്സിക്കായി വലയെറിഞ്ഞ് ന്യൂകാസിൽ യുണൈറ്റഡ്
19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 25 ഗോൾ, ചരിത്രം തീർത്ത് എർലിങ് ഹാലൻഡ്
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!
ഇത് ഇനം വേറെയാണ്, വെടിക്കെട്ട് ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ, 228 പന്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്
പരിക്കൊഴിയുന്നില്ല, നെയ്മർ ഇനിയും 3 മാസം പുറത്തിരിക്കണം
Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ എറിഞ്ഞ് വീഴ്ത്തി കേരളം; സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്
Next Article
സൽമാൻ ഖാൻ വക 1.64 കോടിയുടെ കാർ,, കോലി സമ്മാനിച്ചത് 2 കോടിയുടെ ബിഎംഡബ്യു, കെ എൽ രാഹുലിൻ്റെ വിവാഹത്തിന് സമ്മാനപെരുമഴ