യോറോകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കൊരുങ്ങുന്ന ടീമുകള്‍ക്ക് ഭീഷണിയായി പരുക്ക് വിടാതെ പിന്തുടരുന്നു. പ്രമുഖ ടീമുകളുടെ താരങ്ങള്‍ പരുക്കിന്റെ പിടിയിലായതോടെ ആരാധകര്‍ ആരാധകര്‍ നിരാശയിലാണ്.
സ്പാനിഷ് താരം ഡിഗോ കോസ്റ്റ, ഇംഗ്ലീഷ് താരങ്ങളായ ഡാനിയേല്‍ സ്റ്ററിഡ്ജ്, ആഡം ലല്ലാന എന്നിവര്‍ ഇതിനകം തന്നെ പരുക്കിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഇതോടെ കളിയുടെ വീര്യം കുറയുമെന്നാണ് ആരാധകര്‍ പറയുന്നത്.