Painkili Movie Social Media Review: രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതിയ 'പൈങ്കിളി' തിയറ്ററുകളില്‍. ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകരില്‍ നിന്ന് മോശം അഭിപ്രായമാണ് സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ജിത്തു മാധവന്റെ തിരക്കഥ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മയെന്നാണ് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെട്ടിരിക്കുന്നത്.