മഹേഷ് ബാബുവിന്റെ നായകനായി കീര്‍ത്തി സുരേഷ്,'സര്‍ക്കാറു വാരി പാട്ട' ടീസര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 9 ഓഗസ്റ്റ് 2021 (10:15 IST)
ഓഗസ്റ്റ് 9, ഇന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ജന്മദിനമാണ്.അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ 'സര്‍ക്കാറു വാരി പാട്ട'ലെ ടീസര്‍ പുറത്തുവന്നു. പ്രണയ നായികയായി കീര്‍ത്തി സുരേഷിനെയും പുതിയ പ്രൊമോയില്‍ കാണാം. പുതിയ ലുക്കിലാണ് മഹേഷ് ബാബു പ്രത്യക്ഷപ്പെടുന്നത്. അടിപൊളി ആക്ഷന്‍ രംഗങ്ങളും ചിത്രം വാഗ്ദാനം ചെയ്യുന്നു.
 
സോഷ്യല്‍ മീഡിയയില്‍ #SarkaruVaariPaata, #HappyBirthdayMaeshBabu, #SSMB28 എന്നീ ഹാഷ്ടാഗുകള്‍ ട്രെന്‍ഡ് ആകുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍