മഹേഷ് ബാബുവിനൊപ്പം വര്‍ക്ക് ചെയ്യുവാന്‍ താന്‍ എപ്പോഴും തയ്യാറാണെന്ന് മണിരത്‌നം പല തവണ പറഞ്ഞിട്ടുണ്ട്. മണിരത്‌നം ഇതിനകം മഹേഷിനോട് കഥ പറഞ്ഞു എന്നുമാണ് വിവരം.അടുത്തിടെ തെലുങ്കില്‍ സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് മണിരത്‌നം വെളിപ്പെടുത്തിയിരുന്നു. അത് മഹേഷിന്റെയൊപ്പം ആണോ എന്നത് കണ്ടുതന്നെ അറിയണം.