കീര്‍ത്തി സുരേഷ്, നയന്‍താര,മീന, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.സണ്‍ പിക്‌ചേഴ്‌സാണ് അണ്ണാത്തെ നിര്‍മ്മിക്കുന്നത്.കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് രാത്രികാലങ്ങളിലും ചിത്രീകരണം ടീം നടത്തുന്നുണ്ടെന്നാണ് വിവരം.